Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡി​െൻറ ഡെൽറ്റ...

കോവിഡി​െൻറ ഡെൽറ്റ വകഭേദത്തിനെതിരെ സ്​പുട്​നിക്​ വാക്​സിൻ ഫലപ്രദമെന്ന്​ പഠനം

text_fields
bookmark_border
കോവിഡി​െൻറ ഡെൽറ്റ വകഭേദത്തിനെതിരെ സ്​പുട്​നിക്​ വാക്​സിൻ ഫലപ്രദമെന്ന്​ പഠനം
cancel

ന്യൂഡൽഹി: സ്​പുട്​നിക്​ വാക്​സിൻ കോവിഡി​െൻറ ഡെൽറ്റ വകഭേദത്തിനെതിരെ കൂടുതൽ ഫലപ്രദമെന്ന്​ പഠനം. മറ്റ്​ വാക്​സിനുകളുമായി താരതമ്യം ചെയ്യു​േമ്പാൾ സ്​പുട്​നിക്​ കൂടുതൽ ഫലപ്രദമെന്ന്​ കണ്ടെത്തി​യെന്നാണ്​ അവകാശവാദം. ഇന്ത്യയി​ലാണ്​ കോവിഡി​െൻറ ഡെൽറ്റ വകഭേദം ആദ്യമായി കണ്ടെത്തിയത്​.

സ്​പുട്​നിക്കി​െൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ്​ പുതിയ പഠനഫലം സംബന്ധിച്ച്​ വിവരങ്ങൾ പുറത്ത്​ വിട്ടത്​. വാക്​സിൻ നിർമാതാക്കളായ ഗാമാലേയ സെൻററാണ്​ പഠനം നടത്തിയത്​. വൈകാതെ ഇൻറർനാഷണൽ ജേണലിൽ പഠനം പ്രസിദ്ധീകരിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

ഇന്ത്യയിൽ അംഗീകാരം ലഭിച്ച കോവിഡ്​ വാക്​സിനാണ്​ സ്​പുട്​നിക്​. ഡോ. റെഡ്ഡീസ്​ ലബോറിട്ടറിയാണ്​ സ്​പുട്നിക്​ വാക്​സി​െൻറ ഇന്ത്യയിലെ നിർമാണം നടത്തുന്നത്​. 91.6 ശതമാനമാണ്​ സ്​പുട്​നിക്​ വാക്​സി​െൻറ ഫലപ്രാപ്​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sputnik V
News Summary - Sputnik V Covid vaccine more efficient against Delta variant: Study
Next Story