Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ...

ഇന്ത്യൻ മത്​സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്​റ്റിൽ

text_fields
bookmark_border
ഇന്ത്യൻ മത്​സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്​റ്റിൽ
cancel

ചെന്നൈ: സമു​ദ്രാതിർത്തി ലംഘിച്ച്​ മത്​സ്യബന്ധനം നടത്തിയതിന്​ മൂന്ന്​ ഇന്ത്യൻ മത്​സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്​റ്റു ചെയ്​തു. പാക്​ കടലിടുക്കിൽ അനധികൃതമായി മത്​സ്യബന്ധനം നടത്തിയതിനാണ്​ അറ്​സ്സ്​.  തൊഴിലാളികളോടൊപ്പം ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്​. 

നാവിക സേനയുടെ നോർതേൺ ​േനവൽ കമാൻഡി​െൻ ഭാഗമായ ഫാസ്​റ്റ്​ അറ്റാക്ക്​ ക്രാഫ്​റ്റ്​ ആണ്​ അറസ്​റ്റ്​ നടത്തിയത്​. നാവിക സേനയുടെ പതിവ്​ പട്രോളിങ്ങിനിടെയാണ്​ മത്​സ്യത്തൊഴിലാളിക​​ൾ ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ മത്​സ്യബന്ധനം നടത്തുന്നത്​ കണ്ടെത്തിയത്​.

തൊഴിലാളികളെ തുടർന്നുളള നിയമ നടപടികൾക്കായി ജാഫ്​ന അസിസ്​റ്റൻറ്​ ഡയറക്​ടർ ഒാഫ്​ ഫിഷറീസിന്​ ​ൈകമാറി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishermenmalayalam newssree lankan navypalk strait
News Summary - sree lankan navy detaines 3 Indian fishermen -india news
Next Story