Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്രീലങ്കൻ പ്രതിസന്ധി...

ശ്രീലങ്കൻ പ്രതിസന്ധി ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ

text_fields
bookmark_border
Sri Lanka
cancel
Listen to this Article

ന്യൂഡൽഹി: ശ്രീലങ്കൻ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ ചൊവ്വാഴ്ച വീണ്ടും സർവകക്ഷിയോഗം വിളിച്ചു. വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ്. ജയശങ്കർ, ധനകാര്യമന്ത്രി നിർമല സീതാരാമൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. ശ്രീലങ്കയിലെ നിലവിലെ പ്രതിസന്ധി ചർച്ച ചെയ്യാനാണ് യോഗമെന്നും പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

പാർലമെനറിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി ഇന്ന് നടന്ന സർവ കക്ഷിയോഗത്തിൽ 45 രാഷ്ട്രീയ പാർട്ടികളെ ക്ഷണിച്ചിരുന്നു. അതിൽ 36 പേർ യോഗത്തിൽ പ​ങ്കെടുത്തു. ഇവർ കഴ്ചപ്പാടുകളും നിർദേശങ്ങളും ആവശ്യങ്ങളും മുന്നോട്ടുവെച്ചു. സർക്കാർ ഏത് വിഷയവും പാർലമെന്റിൽ ചർച്ച ചെയ്യാൻ തയാറാണെന്നും പ്രഹ്ലാദ് ജോഷി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Lankaall-party meet
News Summary - Sri Lanka Crisis: Centre Calls All-Party Meet
Next Story