Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമേശ്വരത്ത് നിന്ന് 15...

രാമേശ്വരത്ത് നിന്ന് 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

text_fields
bookmark_border
രാമേശ്വരത്ത് നിന്ന് 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു
cancel

മധുര: 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന രാമേശ്വരത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഇവരുടെ രണ്ട് മത്സ്യബന്ധന ട്രോളറുകളും കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി മീൻ പിടിക്കാനായി 400 ട്രോളറുകളാണ്​ കടലിലേക്ക്​ പോയത്​. വടക്ക്​ തലൈമാന്നാറിന്​ സമീപം സമുദ്രാതിർത്തി ലംഘിച്ചവരെയാണ്​ കസ്റ്റഡിയിലെടുത്തതെന്ന്​ ശ്രീലങ്കൻ നാവികസേന അറിയിച്ചു. സംഭവം രാമേശ്വരത്തെ മത്സ്യ തൊഴിലാളി കുടുംബങ്ങളിൽ ശക്തമായ പ്രതിഷേധത്തിന്​ കാരണമായിട്ടുണ്ട്​.

പത്ത്​ ദിവസം മുൻപും ഏഴ്​ തമിഴ്​ മത്സ്യ തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന പിടികൂടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rameswaramFishermanSLNAVY
News Summary - Sri lankan Navy arrests 15 Indian fishermen
Next Story