Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി. രവീന്ദ്രനാഥിന്‍റെ...

പി. രവീന്ദ്രനാഥിന്‍റെ വിജയം അസാധുവാക്കിയ വിധിക്ക് സ്റ്റേ

text_fields
bookmark_border
P Ravindranath, AIADMK
cancel

ന്യൂഡൽഹി: എ.ഐ.എ.ഡി.എം.കെ തേനി എം.പിയും മുൻ തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിന്റെ മകനുമായ പി. രവീന്ദ്രനാഥിന്റെ 2019ലെ തെരഞ്ഞെടുപ്പ് വിജയം അസാധുവായി പ്രഖ്യാപിച്ച മദ്രാസ് ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.

ഹൈകോടതി ഉത്തരവിനെതിരെ രവീന്ദ്രനാഥ് സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. അടുത്ത ഉത്തരവു വരെ പാർലമെന്റ് അംഗമായി തുടരാമെന്നും കോടതി പറഞ്ഞു.തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് ഹരജി നൽകിയ പി. മിലാനിക്ക് നോട്ടീസ് അയക്കാനും നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIADMKelection caseP Ravindranath
News Summary - Stay on the verdict annulling the victory of AIADMK Theni P. Ravindranath
Next Story