Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാലിന്യം കലർന്ന വെള്ളം...

മാലിന്യം കലർന്ന വെള്ളം കുടിച്ച് 30 നഴ്സിങ് കോളജ് വിദ്യാർഥികൾ ആശുപത്രിയിൽ

text_fields
bookmark_border
food poisoning
cancel

മംഗളൂരു: നഗരത്തിലെ സ്വകാര്യ നഴ്സിങ് കോളജിലെ 30 വിദ്യാർത്ഥികളെ ശാരീരിക അസ്വസ്ഥതകൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹോസ്റ്റലിൽ കുടിക്കാൻ ഉപയോഗിച്ച വെള്ളത്തിൽ നിന്ന് വിഷബാധയേറ്റതാണെന്നാണ് കരുതുന്നത്.

വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് അനുഭവപ്പെട്ടത്.നഗരത്തിൽ വേനലിൽ ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടതിന് പിന്നാലെ പെയ്ത മഴ ജലസ്രോതസ്സുകൾ മലിനമാവാനിടയാക്കിയതായി പറയുന്നു.സ്മാർട്ട് സിറ്റി പദ്ധതി പ്രവൃത്തികൾ കാരണം പല ഭാഗങ്ങളിലും മലിനജലം കെട്ടിക്കിടക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food poisonNursing studentscontaminated water
News Summary - students of private nursing college fall ill after drinking contaminated water
Next Story