Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2023 2:51 PM GMT Updated On
date_range 21 April 2023 2:51 PM GMTഡൽഹി കേരള ഹൗസിൽ സുഡാൻ ഹെൽപ് ഡസ്ക്
text_fieldsbookmark_border
ന്യൂഡൽഹി: സുഡാൻ ആഭ്യന്തര കലാപ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയ മലയാളികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് ന്യൂഡൽഹി കേരള ഹൗസിൽ ആരംഭിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 011- 23747079.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story