Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാര്യയെ...

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ടി.വി അവതാരകന് ജീവപര്യന്തം

text_fields
bookmark_border
suhaib-ilyasi
cancel

ന്യുഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുൻ ടി.വി ചാനൽ നിർമാതാവ് ശുഹൈബ് ഇല്ല്യാസിന് ജീവപര്യന്തം ശിക്ഷ. ഡൽഹി കോടതിയാണ് കൊലപാതകത്തിൽ ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിക്ഷ വിധിച്ചത്. 

2000 ജനുവരി 11നാണ് ഇല്യാസിയുടെ ഭാര്യ അഞ്ജു ഇല്യാസിയെ കത്തികൊണ്ട് കുത്തേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ അഞ്ജു  മരണപ്പെട്ടിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ശുഹൈബ് ഭാര്യയെ മർദിച്ചിരുന്നുവെന്ന് തെളിവ് ലഭിച്ചതിനെ തുടർന്നാണ് ഇയാളെ മാർച്ചിൽ അറസ്റ്റ് ചെയ്തു. 

 ക്രൈം പരിപാടിയായിരുന്ന 'ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്' എന്ന പരിപാടിയായിരുന്നു ശുഹൈബ് അവതരിപ്പിച്ചിരുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life imprisonmentSentencedmalayalam newsSuhaib Ilyasi
News Summary - Suhaib Ilyasi sentenced to life imprisonment for wife’s murder-India News
Next Story