Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ ഫോൺ വാങ്ങാൻ അമ്മ...

പുതിയ ഫോൺ വാങ്ങാൻ അമ്മ വിസമ്മതിച്ചു; പതിനഞ്ചുകാരൻ ആത്മഹത്യ ചെയ്തു

text_fields
bookmark_border
പുതിയ ഫോൺ വാങ്ങാൻ അമ്മ വിസമ്മതിച്ചു; പതിനഞ്ചുകാരൻ ആത്മഹത്യ ചെയ്തു
cancel

മുംബൈ: മഹാരാഷ്ട്രയിൽ പിറന്നാൾ ദിനത്തിൽ അമ്മ മൊബൈൽ ഫോൺ വാങ്ങി നൽകാൻ വിസമ്മതിച്ചതിൽ മനംനൊന്ത് 15 വയസുകാരൻ ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാത്രിയോടെ മിറാജ് നഗരത്തിലാണ് സംഭവം.

അമ്മയും സഹോദരിയും ഉറങ്ങിക്കിടക്കുന്ന സമയത്താണ് വിശ്വജീത് രമേഷ് വീട്ടിൽ തൂങ്ങി മരിച്ചത്. രണ്ട് ദിവസം മുമ്പാണ് വിശ്വജീത് പിറന്നാൾ ആഘോഷിച്ചതെന്നും അമ്മയോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ചില സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം അമ്മ അപേക്ഷ നിരസിച്ചു. അടുത്ത ദിവസം വീട്ടുക്കാർ വിശ്വജീത്തിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Newsdeath news
News Summary - Suicide
Next Story