Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​െഎ.​െഎ.ടി, എൻ.​െഎ.ടി...

​െഎ.​െഎ.ടി, എൻ.​െഎ.ടി പ്രവേശനം സുപ്രീംകോടതി തടഞ്ഞു

text_fields
bookmark_border
​െഎ.​െഎ.ടി, എൻ.​െഎ.ടി പ്രവേശനം സുപ്രീംകോടതി തടഞ്ഞു
cancel

ന്യൂഡൽഹി: ​െഎ.​െഎ.ടികളിലേക്കും എൻ.​െഎ.ടികളിലേക്കുമുള്ള എൻജീനിയറിങ്​ കോഴ്​സ്​ അഡ്​മിഷൻ താൽകാലകമായി നിർത്തിവെക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ജെ.ഇ.ഇ അടിസ്ഥാനമാക്കി പ്രവശേനം നടത്തുന്ന സ്ഥാപനങ്ങൾക്കാണ്​​ പുതിയ ഉത്തരവ്​ ബാധകമാവുക.

​ബോണസ്​ മാർക്ക്​ സംബന്ധിച്ച് ​ തർക്കമാണ്​ പ്രവേശനം സ്​റ്റേ ചെയ്യുന്നതിലേക്ക്​ നയിച്ചത്​. കേസ്​ ജൂലൈ 10ന്​ കോടതി വീണ്ടും പരിഗണിക്കും. 

എല്ലാ വിദ്യാർഥികൾക്കും ബോണസ്​ മാർക്ക്​ നൽകാനുള്ള  തീരുമാനത്തിനെതിരെയാണ്​ രണ്ട്​ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്​​. ചോദ്യത്തിന്​ ഉത്തരമെഴുതാൻ ശ്രമിച്ചവർക്ക്​ മാത്രം ബോണസ്​ മാർക്ക്​ നൽകിയാൽ മതിയെന്നാണ്​ വിദ്യാർഥികൾ ഹരജിയിൽ ആവശ്യപ്പെടുന്നത്​​. ​പ്രവേശന പരീക്ഷയുടെ ചോദ്യ​േപപ്പറിൽ തെറ്റ്​ കണ്ടെത്തിയതിനെ തുടർന്നാണ്​ ബോണസ്​ മാർക്ക്​ നൽകാൻ തീരുമാനിച്ചത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IITnitJEEsupremcourtmalayalam newsIndia News
News Summary - supremcourt suspend admission to engineering colleges
Next Story