Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമല്യക്കെതിരായ...

മല്യക്കെതിരായ കോ​ട​തി​യ​ല​ക്ഷ്യ കേസ് വിധിപറയാൻ മാറ്റി

text_fields
bookmark_border
Vijay Mallya
cancel

ന്യൂ​ഡ​ൽ​ഹി: 9,000 കോ​ടിയു​ടെ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ​ക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ കേ​സ് സു​പ്രീം​കോ​ട​തി വി​ധി​പ​റ​യാ​ൻ മാ​റ്റി. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും അ​മി​ക​സ് ക്യൂ​റി​യു​മാ​യ ജ​യ്ദീ​പ് ഗു​പ്ത​യു​ടെ വാ​ദം കേ​ട്ട​ശേ​ഷ​മാ​ണ് ജ​സ്റ്റി​സു​മാ​രാ​യ യു.​യു. ല​ളി​ത്, എ​സ്. ര​വീ​ന്ദ്ര ഭ​ട്ട്, പി.​എ​സ്. ന​ര​സിം​ഹ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് കേ​സ് വി​ധി​പ​റ​യാ​നാ​യി മാ​റ്റി​യ​ത്. കേ​സി​ൽ ​ഏ​റെ സ​മ​യം ന​ൽ​കി​യ മ​ല്യ​ക്ക് നേ​രി​ട്ടോ അ​ഭി​ഭാ​ഷ​ക​ൻ വ​ഴി​യോ ഹാ​ജ​രാ​വാ​ൻ ഒ​ര​വ​സ​രം കൂ​ടി ന​ൽ​കു​ക​യാ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

കോ​ട​തി ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യി നാ​ലു കോ​ടി ഡോ​ള​ർ മ​ക്ക​ളു​ടെ പേ​രി​ലാ​ക്കി മാ​റ്റി​യ കേ​സി​ൽ മ​ല്യ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് 2017ൽ ​കോ​ട​തി വി​ധി​ച്ച​താ​ണ്. ഇ​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന മ​ല്യ​യു​ടെ ഹ​ര​ജി 2020ൽ ​കോ​ട​തി ത​ള്ളി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Mallyacontempt caseSupreme Court
News Summary - Supreme Court adjourns hearing on contempt case against Vijay Mallya
Next Story