Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2019 9:55 PM IST Updated On
date_range 23 Jun 2019 8:30 PM ISTകാർത്തിയെ ചോദ്യംെചയ്യുന്ന തീയതി പറയണമെന്ന് സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: െഎ.എൻ.എക്സ് മീഡിയ, എയർസെൽ മാക്സിസ് കേസുകളിൽ കോൺഗ്രസ് നേതാവ് പി. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരത ്തെ ചോദ്യംചെയ്യുന്ന തീയതി അറിയിക്കണമെന്ന് എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റിനോട് സുപ്രീംകോടതി.
വിദേശത്ത് പോവാൻ അനുമതി ആവശ്യപ്പെട്ട് കാർത്തി ചിദംബരം നൽകിയ ഹരജിയിലാണ്, എന്ന് ചോദ്യം ചെയ്യുമെന്ന് ജനുവരി 30ന് അറിയിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്.
അതേസമയം, എയർസെൽ മാക്സിസ് കേസില്‍ പി. ചിദംബരത്തിേൻറയും കാർത്തി ചിദംബരത്തിേൻറയും ഇടക്കാല സംരക്ഷണം ഫെബ്രുവരി 18 വരെ ഡൽഹി പട്യാല ഹൗസ് കോടതി നീട്ടി. നേരത്തെ ഫെബ്രുവരി ഒന്നുവരെയാണ് കോടതി സംരക്ഷണം അനുവദിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story