Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ പടക്കവിൽപ്പന...

ഡൽഹിയിൽ പടക്കവിൽപ്പന നിരോധിച്ചു

text_fields
bookmark_border
ഡൽഹിയിൽ പടക്കവിൽപ്പന നിരോധിച്ചു
cancel

ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും സുപ്രീം കോടതി പടക്ക വിൽപ്പന നിരോധിച്ചു. പടക്ക വിൽപ്പനക്ക്​ പുതിയ ലൈസൻസുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ റദ്ദാക്കണ​െമന്നും കോടതി ആവശ്യ​െപ്പട്ടു. ലൈസൻസുള്ളവർക്ക്​ പടക്കം വിൽക്കാൻ ഇതുവ​രെ അനുമതിയുണ്ടായിരുന്നു. ഇനി ലൈസൻസുള്ളവർക്കും ഡൽഹിയി​േലാ പരിസര പ്രദേശങ്ങളി​േലാ പടക്കം വിൽക്കാനാകില്ല.

ഡൽഹിയിൽ പടക്കം നിരോധിക്കണമെന്നാവശ്യ​െപ്പട്ടുള്ള ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.

ദീപാവലിയോടനുബന്ധിച്ച്​ ഡൽഹിയിൽ ഉണ്ടായ രൂക്ഷമായ വായു മലിനീകരണം തടയുന്നതി​ന്​ ഇത്തരത്തിൽ ഫലപ്രദമായ നടപടികൾ വേണമെന്ന്​ മുമ്പ്​ കോടതി സർക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air pollutionfirecrackerssupreme court
News Summary - Supreme Court Bans Sale Of Firecrackers In Delhi,
Next Story