Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​ലോ​ക്...

അ​ലോ​ക് വ​ർ​മ​ക്കെ​തി​രായ റിപ്പോർട്ട്​ വൈകിയതിൽ സി.വി.സിക്കെതിരെ​ സുപ്രീംകോടതി

text_fields
bookmark_border
അ​ലോ​ക് വ​ർ​മ​ക്കെ​തി​രായ റിപ്പോർട്ട്​ വൈകിയതിൽ  സി.വി.സിക്കെതിരെ​ സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: സി.​ബി.​ഐ ഡ​യ​റ​ക്ട​ര്‍ അ​ലോ​ക് വ​ർ​മ​ക്കെ​തി​രെ മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി ജ​സ്​​റ്റി​സ്​ എ.​കെ. പ​ട്‌​നാ​യി​ക്കി​​​െൻറ മേ​ല്‍നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ റി​പ്പോ​ർ​ട്ട്​ വൈ​കി സ​മ​ർ​പ്പി​ച്ച​തി​ന്​ സു​പ്രീം​കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ഇൗ ​റി​പ്പോ​ർ​ട്ട്​ വ​രു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ച്​ സു​പ്രീം​കോ​ട​തി ര​ജി​സ്ട്രി ഞാ​യ​റാ​ഴ്ച​യും പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു​വെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ​​െഗാ​ഗോ​യി കേ​ന്ദ്ര വി​ജി​ല​ൻ​സ്​ ക​മീ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യെ ഒാ​ർ​മി​പ്പി​ച്ചു. തു​ട​ർ​ന്ന്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പ​ണം വൈ​കി​യ​തി​ൽ മേ​ത്ത ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി.

സി.​ബി.െ​എ സ്‌​പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ലെ അ​ന്വേ​ഷ​ണ​ത്തി​​​െൻറ ഇ​ട​ക്കാ​ല റി​പ്പോ​ര്‍ട്ട് സി.​വി.​സി സു​പ്രീം​കോ​ട​തി​ക്ക് മു​ദ്ര​വെ​ച്ച ക​വ​റി​ല്‍ ന​ല്‍കി. റി​പ്പോ​ര്‍ട്ട് ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച ചീ​ഫ് ജ​സ്​​റ്റി​സ്​ ര​ഞ്ജ​ന്‍ ​െഗാ​ഗോ​യ്, ജ​സ്​​റ്റി​സ്​ എ​സ്.​കെ. കൗ​ള്‍ എ​ന്നി​വ​ർ കേ​സ് വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക്​ മാ​റ്റി.

അ​ന്വേ​ഷ​ണം ന​വം​ബ​ര്‍ 10ന് ​പൂ​ര്‍ത്തി​യാ​യ​താ​യി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ച​പ്പോ​ഴാ​ണ്​ ര​ണ്ടാ​ഴ്​​ച​ക്ക​കം സ​മ​ർ​പ്പി​ക്കാ​ൻ പ​റ​ഞ്ഞ റി​പ്പോ​ർ​ട്ട്​ വീ​ണ്ടും വൈ​കി​ച്ച​ത്​ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ചോ​ദി​ച്ച​ത്. ഞാ​യ​റാ​ഴ​്​​ച സു​പ്രീം​കോ​ട​തി ര​ജി​സ്​​ട്രി തു​റ​ന്നു​വെ​ച്ചി​ട്ടും സി.​വി.​സി റി​പ്പോ​ര്‍ട്ട് ഫ​യ​ല്‍ ചെ​യ്യു​ന്ന​ത്് സം​ബ​ന്ധി​ച്ച്​ ഒ​രു വി​വ​ര​വും അ​റി​യി​ച്ചി​െ​ല്ല​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ കു​റ്റ​പ്പെ​ടു​ത്തി. മൂ​ന്ന്​ സെ​റ്റ്​ റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ക്ഷ​മ ചോ​ദി​ച്ച ശേ​ഷം തു​ഷാ​ർ മേ​ത്ത അ​റി​യി​ച്ചു.

ഇ​പ്പോ​ള്‍ സി.​ബി.​ഐ ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എം. ​നാ​ഗേ​ശ്വ​ര റാ​വു സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്ക​രു​തെ​ന്ന വി​ധി കോ​ട​തി നി​ല​നി​ർ​ത്തി. റാ​വു ഒ​ക്ടോ​ബ​ര്‍ 23 മു​ത​ല്‍ 26 വ​രെ​യെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ട് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ഫ​യ​ല്‍ ചെ​യ്തു. ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല​യേ​റ്റ​തു​മു​ത​ല്‍ നാ​ഗേ​ശ്വ​ര റാ​വു എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ അ​റി​യി​ക്ക​ണ​മെ​ന്ന് ഒ​ക്ടോ​ബ​ര്‍ 26ന് ​സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇൗ ​വി​ധി ലം​ഘി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കു​ന്നു​ണ്ടെ​ന്ന്​ അ​ഡ്വ. ദു​ഷ്യ​ന്ത്​ ദ​വെ ചൂ​ണ്ടി​ക്കാ​ട്ടി.
ഇ​തി​നി​ടെ, ത​ന്നെ ആ​ന്‍ഡ​മാ​നി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​ത് ചോ​ദ്യം​ചെ​യ്ത് സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ.​കെ. ബ​സ്സി ന​ല്‍കി​യ ഹ​ര​ജി​യും ഇ​തോ​ടൊ​പ്പം കേ​ള്‍ക്ക​ണ​മെ​ന്ന്​ അ​ഡ്വ. രാ​ജീ​വ്​ ധ​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​െ​വ​ങ്കി​ലും കോ​ട​തി പ്ര​തി​ക​രി​ച്ചി​ല്ല.
വ​ർ​മ​ക്കൊ​പ്പം ത​ന്നെ നീ​ക്കി​യ​ത് ചോ​ദ്യം​ചെ​യ്തും വ​ര്‍മ​യെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും അ​സ്താ​ന സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. വ​ർ​മ​യെ നീ​ക്കി​യ​ത്​ ഡ​യ​റ​ക്​​ട​റെ നി​യ​മി​ക്കാ​നു​ള്ള കൂ​ടി​യാ​ലോ​ച​ന സ​മി​തി​യം​ഗ​മാ​യ ത​ന്നോ​ട്​ ​ആ​ലോ​ചി​ക്കാ​ത്ത​തി​നെ​തി​രെ കോ​ണ്‍ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ​യും ഹ​ര​ജി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIAlok Vermasupreme court
News Summary - Supreme Court - CBI Director - India news
Next Story