Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഡ്ജി പി. സാം...

ജഡ്ജി പി. സാം കോശി​ക്ക് സ്ഥലംമാറ്റം

text_fields
bookmark_border
ജഡ്ജി പി. സാം കോശി​ക്ക് സ്ഥലംമാറ്റം
cancel

ന്യൂ​ഡ​ൽ​ഹി: ഛത്തി​സ്ഗ​ഢ് ഹൈ​കോ​ട​തി ജ​ഡ്ജി പി. ​സാം കോ​ശി​യെ തെ​ല​ങ്കാ​ന ഹൈ​കോ​ട​തി​യി​ലേ​ക്ക് മാ​റ്റാ​ൻ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ കൊ​ളീ​ജി​യം നി​ർ​ദേ​ശി​ച്ചു. ജ​സ്റ്റി​സ് കോ​ശി മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി​യ​ല്ലാ​തെ ​ഏ​തെ​ങ്കി​ലും സ്ഥ​ല​ത്തേ​ക്ക് സ്ഥ​ലം​മാ​റ്റം വേ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supreme CourtTelangana High CourtJustice P Sam Koshy
News Summary - Supreme Court Collegium Recommends Transfer Of Justice P. Sam Koshy To Telangana High Court
Next Story