Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ ചീഫ് ജസ്റ്റിസിന്...

മുൻ ചീഫ് ജസ്റ്റിസിന് എതിരെ അന്വേഷണം: ഹരജി തള്ളി

text_fields
bookmark_border
മുൻ ചീഫ് ജസ്റ്റിസിന് എതിരെ അന്വേഷണം: ഹരജി തള്ളി
cancel

ന്യൂ​ഡ​ൽ​ഹി: ​മു​ൻ ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​ക്കെ​തി​രെ ആ​ഭ്യ​ന്ത​ര അ​​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച് സു​പ്രീം​കോ​ട​തി.

‘ഒ​രു ജ​ഡ്ജി​യെ എ​തി​ർ​ക​ക്ഷി​യാ​ക്കി എ​ങ്ങ​നെ​യാ​ണ് നി​ങ്ങ​ൾ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ന​ൽ​കു​ക? അ​ൽ​പം മാ​ന്യ​ത കാ​ണി​ക്ക​ണം. ഒ​രു ജ​ഡ്ജി​ക്കെ​തി​രെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വെ​റു​തെ പ​റ​യാ​ൻ നി​ങ്ങ​ൾ​ക്കാ​വി​ല്ല. ജ​സ്റ്റി​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി​യാ​ണ്.

ബെ​ഞ്ചി​ന് മു​ന്നി​ൽ കേ​സ് ജ​യി​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ ഒ​രു ജ​ഡ്ജി​ക്കെ​തി​രെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടാ​നാ​കി​ല്ല’- പു​ണെ​ക്കാ​ര​നാ​യ പ​രാ​തി​ക്കാ​ര​ൻ ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ച്ച ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranjan GogoiSupreme Court
News Summary - Supreme Court Dismisses PIL Against Former CJI Ranjan Gogoi as Inappropriate
Next Story