Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബനാറസ്​ ഹിന്ദു...

ബനാറസ്​ ഹിന്ദു സർവകലാശാലയിലെ ലിംഗവിവേചനം​ സുപ്രീംകോടതി പരിശോധിക്കും

text_fields
bookmark_border
ബനാറസ്​ ഹിന്ദു സർവകലാശാലയിലെ ലിംഗവിവേചനം​ സുപ്രീംകോടതി പരിശോധിക്കും
cancel
ന്യൂ​ഡ​ൽ​ഹി: ബ​നാ​റ​സ്​ ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല​യി​െ​ല വ​നി​ത ഹോ​സ്​​റ്റ​ലി​ൽ ന​ട​പ്പാ​ക്കി​യ ലിം​ഗ​വി​വേ​ച​ന​പ​ര​മാ​യ ച​ട്ട​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന്​ സു​പ്രീം​കോ​ട​തി വ്യ​ക്​​ത​മാ​ക്കി. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മ​ഹി​ള മ​ഹാ​ൻ വി​ദ്യാ​ല​യ വ​നി​ത ഹോ​സ്​​റ്റ​ലി​നെ​തി​രെ​യാ​ണ്​ ആ​ക്ഷേ​പം. രാ​ത്രി എ​ട്ടി​നു ശേ​ഷം ഹോ​സ്​​റ്റ​ലി​ൽ​നി​ന്ന്​ കാ​മ്പ​സി​ലേ​ക്ക്​ പോ​കാ​ൻ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്നും രാ​ത്രി 10നു​ ​ശേ​ഷം ഫോ​ൺ വി​ളി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ന​ു​വ​ദി​ക്കി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ർ ബോ​ധി​പ്പി​ച്ചു. സ്വ​ന്തം ഇ​ഷ്​​ട​പ്ര​കാ​ര​മു​ള്ള വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Banaras Hindu Universitymalayalam newsGender InEqualitysupreme court
News Summary - Supreme Court examining Gender InEquality in Banaras Hindu University -India News
Next Story