Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഏറ്റുമുട്ടൽ വിദഗ്ധൻ’...

‘ഏറ്റുമുട്ടൽ വിദഗ്ധൻ’ പ്രദീപ് ശർമക്ക് ഇടക്കാല ജാമ്യം

text_fields
bookmark_border
Encounter Specialist Pradeep Sharma
cancel

ന്യൂ​ഡ​ൽ​ഹി: ‘ഏ​റ്റു​മു​ട്ട​ൽ വി​ദ​ഗ്ധ​ൻ’ പ്ര​ദീ​പ് ശ​ർ​മ​ക്ക് സു​പ്രീം​കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ച് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചു. ഭാ​ര്യ​ക്ക് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്ന മും​ബൈ ലീ​ലാ​വ​തി ആ​ശു​പ​ത്രി​യു​ടെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജ​സ്റ്റി​സു​മാ​രാ​യ അ​നി​രു​ദ്ധ ബോ​സെ, രാ​ജേ​ഷ് ബി​ന്ദാ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് മൂ​ന്നാ​ഴ്ച​ത്തേ​ക്ക് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഭാ​ര്യ​യു​ടെ ചി​കി​ത്സാ പു​രോ​ഗ​തി​യു​ടെ റി​പ്പോ​ർ​ട്ട് ശ​ർ​മ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

മും​ബൈ​യി​ൽ മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​ന​ടു​ത്ത് 20 ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളു​ള്ള ക​റു​ത്ത സ്കോ​ർ​പി​യോ കാ​ർ ക​ണ്ടെ​ത്തി​യെ​ന്നും ഭീ​ക​ര ഭീ​ഷ​ണി​യു​ണ്ടെ​ന്നും പ​റ​ഞ്ഞ് മ​ൻ​സൂ​ഖ് ഹി​ര​ൺ എ​ന്ന വ്യ​വ​സാ​യി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​ചി​ൻ വാ​സെ എ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നൊ​പ്പം പ്ര​ദീ​പ് ശ​ർ​മ അ​റ​സ്റ്റി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Encounter expert Pradeep SharmaSupreme Court
News Summary - Supreme Court Grants Interim Bail To Former Encounter Specialist Pradeep Sharma To Meet Ailing Wife
Next Story