Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ: കേന്ദ്രത്തോട്​​...

ആധാർ: കേന്ദ്രത്തോട്​​ സുപ്രീംകോടതി വിശദീകരണം തേടി

text_fields
bookmark_border
Aadhar
cancel

ന്യൂ​ഡ​ൽ​ഹി: 2019ലെ ​ആ​ധാ​ർ നി​യ​മ​ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​നെ​തി​​രാ​യ ഹ​ര​ജി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ ​ട്​ സു​പ്രീം​കോ​ട​തി വി​ശ​ദീ​ക​ര​ണം​ തേ​ടി. ആ​ധാ​ർ നി​യ​മ​ത്തി​നെ​തി​രാ​യ ഹ​ര​ജി​യി​ൽ ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ അ​തോ​റി​റ്റി​ക്ക്​ (യു.​ഐ.​ഡി.​എ.​ഐ) ജ​സ്​​റ്റി​സ്​ എ​സ്.​​എ. ബോ​ബ്​​ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ നോ​ട്ടീ​സ്​​ അ​യ​ച്ചു.

ഓ​ർ​ഡി​ന​ൻ​സ്​ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും​ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക്​ പൗ​ര​ന്മാ​രു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക്​ നു​ഴ​ഞ്ഞു​ക​യ​റാ​ൻ നി​യ​മ ഭേ​ദ​ഗ​തി​യി​ലൂ​ടെ സൗ​ക​ര്യം ഒ​രു​ങ്ങു​മെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadharmalayalam newsindia news
News Summary - Supreme Court issues notices to Centre -india news
Next Story