Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ക​മ്പ​ള’​ക്ക്​ ...

‘ക​മ്പ​ള’​ക്ക്​  ഇ​ട​ക്കാ​ല സ്​​റ്റേ​യി​ല്ല

text_fields
bookmark_border
‘ക​മ്പ​ള’​ക്ക്​  ഇ​ട​ക്കാ​ല സ്​​റ്റേ​യി​ല്ല
cancel

ന്യൂ​​ഡ​​ൽ​​ഹി: ‘ക​​മ്പ​​ള’ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ക​​ർ​​ണാ​​ട​​ക​​യി​​ലെ പ​​ര​​മ്പ​​രാ​​ഗ​​ത കാ​​ള​​യോ​​ട്ട​​ത്തി​​ന്​ ഇ​​ട​​ക്കാ​​ല സ്​​​റ്റേ ന​​ൽ​​കാ​​നാ​​വി​​ല്ലെ​​ന്ന്​ സു​​പ്രീം​​കോ​​ട​​തി. വി​​ഷ​​യ​​ത്തി​​ൽ മൃ​​ഗ​​​സ്​​​നേ​​ഹി​​ക​​ളു​​ടെ സം​​ഘ​​ട​​ന​​യാ​​യ ‘പീ​​പ്​​​ൾ ഫോ​​ർ ദ ​​എ​​ത്തി​​ക്ക​​ൽ ട്രീ​​റ്റ്​​​മെ​ൻ​റ്​ ഒാ​​ഫ്​ അ​​നി​​മ​​ൽ​​സ്’​ (പെ​​റ്റ) സ​​മ​​ർ​​പ്പി​​ച്ച ഹ​​ര​​ജി​​യി​​ൽ കോ​​ട​​തി മാ​​ർ​​ച്ച്​ 12ന്​ ​​അ​​ന്തി​​മ​​വാ​​ദം കേ​​ൾ​​ക്കും. വ​​ട​​ക്ക​​ൻ ക​​ർ​​ണാ​​ട​​ക​​യിലെ ചി​​ല ഭാ​​ഗ​​ങ്ങ​​ളി​​ലും ഉ​​ഡു​​പ്പി, ദ​​ക്ഷി​​ണ ക​​ന്ന​​ഡ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ന​​വം​​ബ​​റി​​നും മാ​​ർ​​ച്ചി​​നു​​മി​​ട​​യി​​ലാ​​ണ്​ ‘ക​​മ്പ​​ള’ ന​​ട​​ക്കാ​​റു​​ള്ള​​ത്. ‘ക​​മ്പ​​ള’ ന​​ട​​ത്താ​​നാ​​യി ക​​ർ​​ണാ​​ട​​ക മ​​ന്ത്രി​​സ​​ഭ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ജ​​നു​​വ​​രി 28ന്​ ​​മൃ​​ഗ​​ങ്ങ​​ൾ​​ക്കെ​​തി​​രാ​​യ ക്രൂ​​ര​​ത ത​​ട​​യു​​ന്ന നി​​യ​​മ​​ത്തി​​ൽ ഭേ​​ദ​​ഗ​​തി വ​​രു​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakabuffalo racekambalamalayalam newssupreme court
News Summary - Supreme Court no for interim stay on Kambala buffalo race in Karnataka-India News
Next Story