Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഭയകേന്ദ്രത്തിൽവെച്ചും...

അഭയകേന്ദ്രത്തിൽവെച്ചും ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പീഡന കേസ്​ നൽകാമെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
Supreme Court - India News
cancel

ന്യൂഡൽഹി: സ്​ത്രീധനവുമായി ബന്ധപ്പെ​േട്ടാ അ​ല്ലാതെയോ ഉള്ള പീഡനത്തെത്തുടർന്ന്​ ഭർത്താവി​​െൻറ വീട്ടിൽനിന്ന ്​ മാറി മറ്റൊരിടത്ത്​ അഭയം പ്രാപിച്ചാലും വേർ​പിരിഞ്ഞ ഭർത്താവിനും ഭർതൃ ബന്ധുക്കൾക്കും എതിരെ ഇരക്ക്​ ക്രിമിനൽ കേസ്​ നൽകാമെന്ന്​ സുപ്രീംകോടതി. ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​ ആണ്​ കേസ​ി​​െൻറ പ്രാദേശിക അധികാര പരിധി സംബന്ധിച്ച സുപ്രധാന വിധി പുറപ്പെടുവിച്ചത്​.

വിവാഹത്തിനു മു​മ്പും ശേഷവും എവിടെ ജീവിച്ചു എന്നതല്ല, ഇപ്പോൾ അഭയം തേടിയ സ്​ഥലത്തുനിന്നുതന്നെ വൈവാഹിക കുറ്റകൃത്യങ്ങളിൽ കേസു നൽകാമെന്നാണ്​ കോടതി വിശദീകരിച്ചത്​. യു.പിയ​ിൽനിന്നുള്ള രുപാലി ദേവി നൽകിയ ഹരജിയിലാണ്​ പരമോന്നത കോടതിയുടെ നിരീക്ഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casewomen safetyshelter homesupreme court
News Summary - Supreme Court order - India news
Next Story