Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി താമര ചിഹ്നം...

ബി.ജെ.പി താമര ചിഹ്നം ഉപയോഗിക്കുന്നത് തടയണമെന്ന ഹരജി തള്ളി

text_fields
bookmark_border
ബി.ജെ.പി താമര ചിഹ്നം ഉപയോഗിക്കുന്നത് തടയണമെന്ന ഹരജി തള്ളി
cancel

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി ചി​ഹ്ന​മാ​യി താ​മ​ര ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഇ​ത് പ്ര​ശ​സ്തി​ക്കു​വേ​ണ്ടി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ത​ള്ളി​യ​ത്. വി​ഷ​യ​ത്തി​ൽ നേ​ര​ത്തേ മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി ഹ​ര​ജി ത​ള്ളി​യ​ത് സു​പ്രീം​കോ​ട​തി​യും ശ​രി​വെ​ച്ചു. ജ​യ​ന്ത് വി​പ​ത് ആ​ണ് ഹ​ര​ജി​ക്കാ​ര​ൻ.

ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ മ​ദ്രാ​സ് ഹൈ​കോ​ട​തി​യും ദേ​ശീ​യ പു​ഷ്പ​മാ​യ താ​മ​ര ബി.​ജെ.​പി ചി​ഹ്ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി ത​ള്ളി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPSupreme Court
News Summary - Supreme Court rejected plea sought to prevent BJP from using lotus symbol
Next Story