Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2024 10:39 PM IST Updated On
date_range 6 Sept 2024 10:39 PM ISTഎക്സിറ്റ് പോൾ നിയന്ത്രിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
text_fieldsbookmark_border
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുന്നതിനാൽ എക്സിറ്റ് പോൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹരജി സുപ്രീംകോടതി തള്ളി. രാഷ്ട്രീയ താൽപര്യത്തോടെയുള്ള വ്യവഹാരം എന്ന് വിശേഷിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ബി.എൽ ജെയിൻ സമർപ്പിച്ച ഹരജി തള്ളിയത്. സർക്കാറിനെ തെരഞ്ഞെടുത്തുവെന്നും തെരഞ്ഞെടുപ്പ് കാലത്തെ വീരകഥകൾ അവസാനിപ്പിക്കാമെന്നും ഭരണം തുടരട്ടെയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story