Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേ​ര​ള​ത്തി​ലെ...

കേ​ര​ള​ത്തി​ലെ ന്യൂ​ന​പ​ക്ഷേ​ത​ര കോ​ള​ജു​ക​ളി​ലെ സം​വ​ര​ണ കേ​സി​ൽ സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്​

text_fields
bookmark_border
Reservation,
cancel

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ന്യൂ​ന​പ​ക്ഷേ​ത​ര എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണം പാ​ലി​ക്കാ​നു​ള്ള യു.​ജി.​സി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്. 2005ലെ ​യു.​ജി.​സി ഉ​ത്ത​ര​വ് ന്യൂ​ന​പ​ക്ഷേ​ത​ര കോ​ള​ജു​ക​ളി​ൽ ന​ട​പ്പാ​ക്കാ​നു​ള്ള സിം​ഗി​ൾ ബെ​ഞ്ച് വി​ധി റ​ദ്ദാ​ക്കി​യ കേ​ര​ള ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ ടി.​കെ. സു​നി​താ കു​മാ​രി, ഡോ. ​കെ.​കെ. ജ​യ​സൂ​ര്യ​ൻ എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​ത്.

എ​സ്.​സി/​എ​സ്.​ടി സം​വ​ര​ണം പാ​ലി​ക്ക​ണ​മെ​ന്ന യു.​ജി.​സി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ കേ​ര​ള ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് വി​ധിച്ചി​രു​ന്നു. ഇ​തി​നെ​തി​രെ നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി​യും ശ്രീ​നാ​രാ​യ​ണ ട്ര​സ്റ്റും ന​ൽ​കി​യ അ​പ്പീ​ലി​ൽ കേ​ര​ള ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് സിം​ഗി​ൾ ബെ​ഞ്ചി​ന്റെ വി​ധി റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supreme Court
News Summary - Supreme Court sent notice in the case of reservation in non-minority colleges in Kerala
Next Story