Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദ്വിദിന...

ദ്വിദിന സന്ദർശനത്തിനായി സുഷമ സ്വരാജ്​ റഷ്യയിൽ

text_fields
bookmark_border
Sushma_Swaraj_
cancel

ന്യൂഡൽഹി: ദ്വിദിന സന്ദർശത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​ റഷ്യയിലെ മോസ്​കോയിലെത്തി. സാ​േങ്കതിക-സ ാമ്പത്തിക സഹകരണത്തിനായുള്ള അന്താരാഷ്​ട്ര സമിതി യോഗത്തിൽ പ​െങ്കടുക്കുന്നതിനായാണ്​ സുഷമ ഇന്ന്​ മോസ്​കോയിലേക്ക്​ തിരിച്ചത്​.
23ാമത്​ ഇന്ത്യ -റഷ്യ ഇൻറർ-ഗവർൺമ​െൻറൽ കമ്മീഷൻ ഒാൺ എക്​ണോമിക്​ കോർപറേഷൻ ​​വാർഷിക യോഗത്തിൽ സുഷമ സ്വരാജിനൊപ്പം അധ്യക്ഷ പദവി പങ്കിടുക റഷ്യയുടെ ഉപപ്രധാനമന്ത്രി യൂറി ബോറിസോവാണ്​.

റഷ്യയും ഇന്ത്യയും തമ്മിൽ ഉഭയകക്ഷി ബന്ധം, നിക്ഷേപം, ശാസ്​ത്ര-സാ​​േങ്കതിക രംഗത്തെ സഹകരണം തുടങ്ങിയ വിഷയങ്ങളാണ്​ ചർച്ചയാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushma SwarajmoscowExternal Affairs Minister
News Summary - Sushma Swaraj embarks on two-day visit to Moscow- India news
Next Story