Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീവ്രഹിന്ദുത്വ...

തീവ്രഹിന്ദുത്വ പ്രവർത്തകരെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ

text_fields
bookmark_border
തീവ്രഹിന്ദുത്വ പ്രവർത്തകരെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ
cancel
Listen to this Article

ബം​ഗ​ളൂ​രു: ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത തീ​വ്ര​ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കും മൂ​ന്നു കോ​ൺ​സ്റ്റ​ബി​ളു​മാ​ർ​ക്കും സ​സ്പെ​ൻ​ഷ​ൻ. ക​രി​ക്ക് ക​ച്ച​വ​ടം ന​ട​ത്തു​ന്ന മു​സ്​​ലിം യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ​യാ​ണ് ബ​ജ്പെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​ജി. സ​ന്ദേ​ശ്, കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ പ്ര​വീ​ൺ, സു​നി​ൽ, സൈ​ദ് ഇം​ത്യാ​സ് എ​ന്നി​വ​ർ മ​ർ​ദി​ച്ച​ത്. ഇ​വ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് മം​ഗ​ളൂ​രു പൊ​ലീ​സ് ക​മീ​ഷ​ണ​ർ എ​ൻ. ശ​ശി​കു​മാ​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ബ​ജ്പെ​യി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​രി​ക്ക് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഇ​സ്മാ​യി​ൽ എ​ന്ന​യാ​ളാ​ണ് കൈ​യേ​റ്റ​ത്തി​നി​ര​യാ​യ​ത്. മു​സ്​​ലിം വ്യാ​പാ​രി​ക​ൾ​ക്കെ​തി​രാ​യ ക​ർ​ണാ​ട​ക​യി​ലെ ബ​ഹി​ഷ്ക​ര​ണാ​ഹ്വാ​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നു​പേ​രെ​ത്തി ഇ​സ്മാ​യി​ലി​ന്‍റെ ക​രി​ക്ക് ക​ച്ച​വ​ടം ത​ട​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindutva activists
News Summary - Suspension of policemen who beat up extremist Hindutva activists in custody
Next Story