Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2021 7:35 PM IST Updated On
date_range 10 April 2021 7:35 PM ISTഅവിഹിത ബന്ധം ആരോപിച്ച് ഭർത്താവ് ഭാര്യയെ കൊന്നു; പൊതുജനമധ്യേ കുത്തിയത് 25 തവണ
text_fieldsbookmark_border
ന്യൂഡൽഹി: അവിഹിത ബന്ധം ആരോപിച്ച് 26കാരിയെ പൊതുജന മധ്യത്തിൽ വെച്ച് ഭർത്താവ് കുത്തിക്കൊന്നു. 25 തവണയാണ് പ്രതിയായ ഹാരിഷ് ഭാര്യയായ നിലുവിനെ കുത്തിയത്.
പശ്ചിമ ഡൽഹിയിലെ ബുദ്ധ്വിഹാറിലാണ് സംഭവം. യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവർക്ക് നേരെയും ഇയാൾ ആക്രോഷിച്ചു. വിവാഹ ബ്യൂറോയിൽ ജോലി ചെയ്യുന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story