Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വപൻ ദാസ്​ ഗുപ്​തയെ...

സ്വപൻ ദാസ്​ ഗുപ്​തയെ രാജ്യസഭയിലേക്ക്​ നോമിനേറ്റ്​ ചെയ്​തു

text_fields
bookmark_border
Swapan Dasgupta
cancel

ന്യൂഡൽഹി: ബംഗാളിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച്​ പരാജയപ്പെട്ട മുൻ രാജ്യസഭാംഗം സ്വപൻ ദാസ്​ ഗുപ്​തയെ സർക്കാർ വീണ്ടും രാജ്യസഭയിലേക്ക്​ നോമിനേറ്റ്​ ചെയ്​തു. പ്രമുഖ പത്രപ്രവർത്തകനായ സ്വപൻദാസ്​ ബംഗാൾ നിയമസഭ തെര​ഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി രാജ്യസഭാംഗത്വം രാജിവെക്കുകയായിരുന്നു. കേന്ദ്ര സർക്കാർ ശിപാർശയിൽ 12 അംഗങ്ങളെ ​പ്രസിഡൻറാണ്​ രാജ്യസഭയിലേക്ക്​ നേരിട്ട്​ നോമിനേറ്റ്​ ചെയ്യുന്നത്​. മുതിർന്ന അഭിഭാഷകനായ മഹേഷ്​ ജത്​മലാനിയേയും ഇന്നലെ ഉപരിസഭയിലേക്ക്​ നോമിനേറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya SabhaSwapan Dasgupta
News Summary - Swapan Dasgupta was nominated to the Rajya Sabha
Next Story