Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹുർറിയത്ത് നേതാവ്...

ഹുർറിയത്ത് നേതാവ് ​​സയ്യിദ് സലീം ഗീലാനി പി.ഡി.പിയിൽ

text_fields
bookmark_border
Syed Saleem Geelani
cancel

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്മീ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഹു​ർ​റി​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് നേ​താ​വ് സ​യ്യി​ദ് സ​ലീം ഗീ​ലാ​നി പീ​പ്ൾ​സ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഖ​ന്യാ​ർ മ​ണ്ഡ​ല​ത്തി​ൽ അ​ദ്ദേ​ഹം സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് അ​ഭ്യൂ​ഹ​മു​യ​ർ​ന്നെ​ങ്കി​ലും മ​ത്സ​രി​ക്കാ​നി​​ല്ലെ​ന്ന് അ​റി​യി​ച്ച​താ​യി പാ​ർ​ട്ടി അ​ധ്യ​ക്ഷ മെ​ഹ​ബൂ​ബ മു​ഫ്തി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ൽ​ത്താ​ഫ് അ​ഹ്മ​ദ് മാ​ലി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും പി.​ഡി.​പി​യി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട്. മി​ർ​വാ​ഇ​സ് ഉ​മ​ർ ഫാ​റൂ​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹു​ർ​റി​യ​ത്തി​ന്റെ ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​മാ​യി​രു​ന്നു ഗീലാനി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PDPJammu Kashmir Assembly Election 2024Syed Saleem Geelani
News Summary - Syed Saleem Geelani of Hurriyat in PDP
Next Story