Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്: താജ്​മഹൽ...

കോവിഡ്: താജ്​മഹൽ ഉൾപ്പെടെ ചരിത്ര സ്​മാരകങ്ങൾ ഇന്ന്​ തുറക്കില്ല

text_fields
bookmark_border
Taj Mahal
cancel

ആഗ്ര: താജ്​മഹൽ ഉൾപ്പെടെയുള്ള ചരിത്ര സ്​മാരകങ്ങൾ ഇന്ന് ​(തിങ്കളാഴ്​ച) തുറക്കേണ്ടതില്ലെന്ന്​ ആഗ്ര ജില്ല ഭരണകൂടത്തിൻെറ തീരുമാനം. കോവിഡ്​ ബാധിതർ പെരുകുന്നതിൻെറ പശ്ചാത്തലത്തിലാണ്​ നടപടി. സ്​മാരകങ്ങൾ എത്രകാലം അടഞ്ഞുകിടക്കുമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല.

ജൂലൈ ആറ്​ മുതൽ താജ്​മഹൽ ഉൾപ്പെടെയുള്ള സ്​മാരകങ്ങൾ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന്​ ഉത്തർപ്രദേശ്​ ടൂറിസം മന്ത്രി നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, ആഗ്രയിൽ കോവിഡ്​ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തുറക്കേണ്ടതില്ലെന്ന്​ ജില്ല ഭരണകൂടം തീരുമാനിക്കുകയായിരുന്നു.

ബഫർ സോണിലായതിനാൽ താജ്​മഹലിന്​ പുറമെ ആഗ്ര കോട്ട, സിക്കന്ദറിലെ അക്​ബർ ടോമ്പ്​ എന്നിവയും ഇപ്പോൾ തുറക്കില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taj MahalAgramalayalam newsindia newscovid 19Monuments
News Summary - Taj Mahal, Other Agra Monuments Won't Open Today -india news
Next Story