Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാജ്​മഹൽ: സർക്കാർ നയം...

താജ്​മഹൽ: സർക്കാർ നയം വ്യക്തമാക്കണമെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
താജ്​മഹൽ: സർക്കാർ നയം വ്യക്തമാക്കണമെന്ന്​ സുപ്രീംകോടതി
cancel

ന്യൂഡൽഹി: താജ്​മഹലി​​െൻറയും സമീപപ്രദേശങ്ങളുടെയും (ടി.ടി.ഇസഡ്​) മലിനീകരണം തടയുന്നതിനുള്ള സ​മഗ്രനയം എന്താണെന്ന്​ അറിയിക്കണമെന്ന്​ ഉത്തർപ്രദേ​ശ്​ സർക്കാറിനോട്​ സുപ്രീംകോടതി. രണ്ടാഴ്​ച​മുമ്പ്​ നയം വ്യക്തമാക്കുമെന്ന്​ ഉറപ്പു നൽകിയെങ്കിലും വാക്ക്​ പാലിക്കാതിരുന്ന സർക്കാർ നടപടിയെ ജസ്​റ്റിസ്​ എം.ബി. ലോകൂർ, ജസ്​റ്റിസ്​ ദീപക്​ ഗുപ്​ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച്​ രൂക്ഷമായി വിമർശിച്ചു.

ഉത്തർപ്രദേശ്​ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്​ട്ടയോട്​ സമഗ്രനയം കോടതിക്ക്​ മുമ്പാകെ ഹാജരാക്കാത്തതിൽ വിശദീകരണം ആവശ്യപ്പെട്ടു. കേസിൽ നവംബർ 20ന്​ കോടതി വാദം കേൾക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP govtmalayalam newsTaj Mahal Pollutionsupreme court
News Summary - Taj Mahal Pollution: Supreme Court Ordered to explain UP Govt Stand -India News
Next Story