Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒറ്റ തെരഞ്ഞെടുപ്പ്...

ഒറ്റ തെരഞ്ഞെടുപ്പ് പ്രായോഗികമല്ല - സ്റ്റാലിൻ

text_fields
bookmark_border
ഒറ്റ തെരഞ്ഞെടുപ്പ് പ്രായോഗികമല്ല - സ്റ്റാലിൻ
cancel

ചെ​ന്നൈ: ‘ഒ​രു രാ​ജ്യം, ഒ​റ്റ തെ​ര​ഞ്ഞെ​ടു​പ്പ്’ ന​ട​പ്പാ​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മാ​യി അ​സാ​ധ്യ​മാ​ണെ​ന്ന് ഡി.​എം.​കെ അ​ധ്യ​ക്ഷ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ. സ്റ്റാ​ലി​ൻ.

പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ഷ്‍കാ​രം ന​ട​പ്പാ​ക്കു​മ്പോ​ൾ ഉ​ണ്ടാ​വു​ന്ന പ്രാ​യോ​ഗി​ക പ്ര​ശ്ന​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്രം ന​ട​പ​ടി​യെ​ടു​ക്ക​ണം.

രാ​ജ്യം നേ​രി​ടു​ന്ന ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണ് ബി.​ജെ.​പി​യും കേ​ന്ദ്ര സ​ർ​ക്കാ​റും ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നും സ്റ്റാ​ലി​ൻ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK StalinOne Nation One Election
News Summary - Tamil Nadu CM Stalin says ‘One nation, One election’ an impractical proposition
Next Story