Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2020 6:13 PM GMT Updated On
date_range 15 Oct 2020 6:13 PM GMTതമിഴ്‌നാട് മുന്‍ എം.എല്‍.എ പി. വെട്രിവേല്‍ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
ചെന്നൈ: തമിഴ്‌നാട് മുന്‍ എം.എല്‍.എയും എ.എം.എം.കെ നേതാവുമായ പി. വെട്രിവേല്‍ കോവിഡ് ബാധിച്ച് മരിച്ചു. 59 വയസ്സായിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒക്ടോബര്‍ ആറിനാണ് അ്‌ദേഹത്തെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചത്.
എടപ്പാടി പളനിസ്വാമിക്ക് പിന്തുണ പിന്‍വലിച്ചതിന് അയോഗ്യരാക്കിയ 18 എം.എല്‍.എമാരില്‍ ഒരാളാണ്. ആര്‍.കെ നഗറില്‍ നിന്നുള്ള മുന്‍ എം.എല്‍.എ ആയ ഇദ്ദേഹം എ.എം.എം.കെ ട്രഷററാണ്. മുതിര്‍ന്ന നേതാവിനോടുള്ള ആദരസൂചകമായി എ.എം.എം.കെ എല്ലാ പരിപാടികളും ഒരാഴ്ച നിര്‍ത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story