Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Jallikattu event
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ മാനദണ്ഡങ്ങൾ...

കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ ജെല്ലിക്കെട്ട്​ നടത്താൻ തമിഴ്​നാട്​ സർക്കാർ തീരുമാനം

text_fields
bookmark_border

​െചന്നൈ: കോവിഡ്​ 19 വ്യാപനത്തെ തുടർന്ന്​ തമിഴ്​നാട്ടിൽ നിയന്ത്രണങ്ങ​േളാടെ ​െജല്ലിക്കെട്ട്​ നടത്താൻ അനുമതി. ജെല്ലിക്കെട്ട് നടത്തുന്നതിന്​ തമിഴ്​നാട്​ സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

പരിപാടിയിൽ 300ൽ കൂടുതൽ പേർക്ക്​ പ്രവേശനം അനുവദിക്കില്ല. മാട്ടുപൊങ്കലിനോട്​ അനുബന്ധിച്ചാണ്​ തമിഴ്​നാട്ടിൽ​ ജെല്ലിക്കെട്ട്​ നടക്കുക. കാണികളിൽ 50 ശതമാനം പേർക്ക്​ മാത്രമാകും പ്രവേശനം. ജെല്ലിക്കെട്ടിൽ പ​ങ്കെടുക്കാനെത്തുന്നവരെ താപനില പരിശോധിച്ചതിന് ശേഷം​ മാത്രമാകും പ്രവേശിപ്പിക്കുക.

ജെല്ലിക്കെട്ടിൽ പ​െങ്കടുക്കുന്നവർക്ക്​ സർക്കാർ ലബോറട്ടികളിൽനിന്ന്​ ലഭിച്ച കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​​ വേണം. ജെല്ലിക്കെട്ടിനെത്തുവർ മാസ്​ക്​ നിർബന്ധമായും ധരിക്കു​കയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും സർക്കാർ നിർദേശത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduJallikattuCovid guidelines
News Summary - Tamil Nadu government allows Jallikattu event with Covid guidelines
Next Story