Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാവേരി പ്രശ്​നം:...

കാവേരി പ്രശ്​നം: വൈകോയുടെ അനന്തരവൻ സ്വയം തീകൊളുത്തി

text_fields
bookmark_border
കാവേരി പ്രശ്​നം: വൈകോയുടെ അനന്തരവൻ സ്വയം തീകൊളുത്തി
cancel

ചെന്നൈ: കാവേരി മാനേജ്​​മ​​​െൻറ്​ ബോർഡ്​ രൂപീകരിക്കണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം സ്​ഥാപക നേതാവ്​ വൈകോയുടെ അനന്തരവൻ സ്വയം തീ കൊളുത്തി. ശരവണ സുരേഷ്​ എന്ന 50കാരനാണ്​ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്​സയിലാണ്​. 

വെള്ളിയാഴ്​ചയാണ്​ സംഭവം. വിരുദ്​നഗറിൽ താമസിക്കുന്ന ശരവൺ രാവി​െല നടക്കാനിറങ്ങിയതായിരുന്നു. അവിടെ നിന്ന്​ ചെന്നൈയിലെത്തിയാണ്​ മണ്ണെണ്ണ ഒഴിച്ച്​ തീകൊളുത്തിയത്​. 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്​. 

ശരവൺ രക്ഷപ്പെടുമെന്ന പ്രതീക്ഷ തനിക്ക്​ നഷ്​ടപ്പെട്ടു. പ്രവർത്തകൾ സ്വയം ഹനിക്കുന്ന തരത്തിൽ പ്രതിഷേധിക്കരുത്​. പ്രതിഷേധം സമാധാനപരമാകണമെന്നും വൈകോ പ്രവർത്തകരോട്​ ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cauvery issuemalayalam newsTamil Nadu LeaderVaiko's NephewSet On Fire
News Summary - Tamil Nadu Leader Vaiko's Nephew Sets Himself On Fire- India News
Next Story