Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തമിഴ്​നാട്ടിൽ ഒറ്റദിവസം 5871 ​േകാവിഡ്​ ബാധിതർ; കർണാടകയിൽ ​7883
cancel
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ ഒറ്റദിവസം 5871 ​േകാവിഡ്​ ബാധിതർ; കർണാടകയിൽ ​7883

text_fields
bookmark_border

ചെന്നൈ: തമിഴ്​നാട്ടിൽ 24 മണിക്കൂറിനിടെ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​ 5871 പേർക്ക്​. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 3,14,520 ആയി. 119 മരണവും 24 മണിക്കൂറിനിടെ സ്​ഥിരീകരിച്ചതോടെ മരണസംഖ്യ 5248 ആയി ഉയർന്നു.

കേരളത്തിൽ നിന്ന് റോഡ്​ മാർഗം​ തമിഴ്​നാട്ടിലെത്തിയ അഞ്ചുപേർക്കും ​ആഭ്യന്തര വിമാനം വഴിയെത്തിയ മൂന്നുപേർക്കും ബുധനാഴ്​ച രോഗം സ്​ഥിരീകരിച്ചു.

അതേസമയം കർണാടകയി​ൽ ​7883 പേർക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. 113 മരണവും 24 മണിക്കൂറിനിടെ സ്​ഥിരീകരിച്ചു. കർണാടകയിലെ രോഗബാധിതരുടെ എണ്ണം ഇതോടെ 1,96,494 ആയി. 3510 മരണമാണ്​ ഇതുവരെ സംസ്​ഥാനത്ത്​ സ്​ഥിരീകരിച്ചത്​. 80,343 പേരാണ്​ ചികിത്സയിലുള്ളത്​. 1,12,633 പേർ രോഗമുക്തി നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaTamil NaduCorona virusCovid india​Covid 19
News Summary - Tamil Nadu reports 5,871 new Covid cases, Karnataka reported 7,883 Cases
Next Story