Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴകത്ത്​ സമാധാനപരം;...

തമിഴകത്ത്​ സമാധാനപരം; 71.79 ശതമാനം പോളിങ്​

text_fields
bookmark_border
തമിഴകത്ത്​ സമാധാനപരം; 71.79 ശതമാനം പോളിങ്​
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ ചെ​റി​യ അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളൊ​ഴി​ച്ചാ​ൽ വോ​െ​ട്ട​ടു​പ്പ്​ സ​മാ​ധാ​ന​പ​രം. സം​സ്​​ഥാ​ന​ത്തെ 234 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന ക​ന്യാ​കു​മാ​രി ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ലേ​ക്കു​മാ​ണ്​ പോ​ളി​ങ്​ ന​ട​ന്ന​ത്. 71.79 ശ​ത​മാ​ന​മാ​ണ്​ പോ​ളി​ങ്. മേ​യ്​ ര​ണ്ടി​ന്​ വോ​െ​ട്ട​ണ്ണ​ൽ. പോ​ളി​ങ്​ തു​ട​ങ്ങി ര​ണ്ടു​മ​ണി​ക്കൂ​റി​ന​കം 13.8 ശ​ത​മാ​നം പേ​ർ വോ​ട്ട്​ രേ​ഖ​െ​പ്പ​ടു​ത്തി. ഒ​രു​മ​ണി​യോ​ടെ 39.61 ശ​ത​മാ​ന​വും മൂ​ന്നു മ​ണി​യോ​ടെ 53.35 ശ​ത​മാ​ന​മാ​യും അ​ഞ്ചു​ മ​ണി​യോ​ടെ 63.60 ശ​ത​മാ​ന​മാ​യും ഉ​യ​ർ​ന്നു. ചെ​ന്നൈ ന​ഗ​ര​ത്തി​ൽ വോ​െ​ട്ട​ടു​പ്പ്​ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു. ചി​ല​ ബൂ​ത്തു​ക​ളി​ൽ വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ ത​ക​രാ​ർ കാ​ര​ണം വോ​െ​ട്ട​ടു​പ്പ്​ വൈ​കി​യാ​ണ്​ തു​ട​ങ്ങി​യ​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​ട​ക്കു​വെ​ച്ച്​ വോ​െ​ട്ട​ടു​പ്പ്​ നി​ർ​ത്തി​വെ​ച്ച​തും വോ​ട്ട​ർ​മാ​രെ വ​ല​ച്ചു.

അ​റ​ന്താ​ങ്കി​യി​ൽ മ​ദ്യ​പ​നാ​യ വോ​ട്ട​റാ​യ ആ​ന​ന്ദ​ൻ ബൂ​ത്തി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​രി​വാ​ൾ​കൊ​ണ്ട്​ വോ​ട്ടു​യ​ന്ത്രം വെ​ട്ടി​ന​ശി​പ്പി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ അ​തേ​വ​രെ പോ​ൾ ചെ​യ്​​ത 499 വോ​ട്ടു​ക​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി. പി​ന്നീ​ട്​ മ​റ്റൊ​രു യ​ന്ത്രം കൊ​ണ്ടു​വ​ന്നാ​ണ്​ പോ​ളി​ങ്​ പു​ന​രാ​രം​ഭി​ച്ച​ത്. കോ​യ​മ്പ​ത്തൂ​ർ ​തൊ​ണ്ടാ​മു​ത്തൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഡി.​എം.​കെ സ്​​ഥാ​നാ​ർ​ഥി കാ​ർ​ത്തി​കേ​യ​ൻ ശി​വ​സേ​നാ​പ​തി ശെ​ൽ​വ​പു​രം ബൂ​ത്ത്​ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ൾ അ​ണ്ണാ ഡി.​എം.​കെ പ്ര​വ​ർ​ത്ത​ക​ർ വ​ള​ഞ്ഞ്​ വ​ധ​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​ത്​ സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. കാ​റി​ന്​ നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. പി​ന്നീ​ട്​ പൊ​ലീ​സ്​ ഇ​ട​പെ​ട്ട്​ ഇ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രെ​യും നീ​ക്കി. ഡി.​എം.​കെ സ്​​ഥാ​നാ​ർ​ഥി ജി​ല്ല ക​ല​ക്​​ട​ർ​ക്ക്​ പ​രാ​തി ന​ൽ​കി. ഡി.​എം.​കെ​യു​ടെ ഉ​ദ​യ്​​സൂ​ര്യ​ൻ ചി​ഹ്നം പ​തി​ച്ച ഷ​ർ​ട്ട്​ ധ​രി​ച്ച്​ ഉ​ദ​യ്​​നി​ധി സ്​​റ്റാ​ലി​ൻ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പി​ച്ച്​ അ​ണ്ണാ ഡി.​എം.​കെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി. തേ​നി ബോ​ഡി​നാ​യ്​​ക്ക​ന്നൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ പെ​രു​മാ​ൾ കൗ​ണ്ട​ൻ​പ​ട്ടി​യി​ൽ​വെ​ച്ച്​ ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​ന്നീ​ർ സെ​ൽ​വ​ത്തി​െൻറ മ​ക​നും ലോ​ക്​​സ​ഭാം​ഗ​വു​മാ​യ പി. ​ര​വീ​ന്ദ്ര​നാ​ഥ്​ കു​മാ​റി​െൻറ കാ​റി​‍െൻറ ചി​ല്ല്​ അ​ജ്ഞാ​ത​സം​ഘം ത​ക​ർ​ത്തു.

വി​രു​ത​ന​ഗ​റി​ലെ ക്ഷ​ത്രി​യ സ്​​കൂ​ളി​ലെ ബൂ​ത്തി​ൽ വോ​ട്ടു​യ​ന്ത്ര​ത്തി​ലെ ഏ​ത്​ ബ​ട്ട​ൺ അ​മ​ർ​ത്തി​യാ​ലും 'താ​മ​ര'​ക്ക്​ വോ​ട്ടു​ക​ൾ വീ​ഴു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്​ സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. ഇ​വി​ടെ ഒ​രു​മ​ണി​ക്കൂ​റോ​ളം വോ​െ​ട്ട​ടു​പ്പ്​ ത​ട​സ്സ​പ്പെ​ട്ടു.

കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഡി.​എം.​കെ നേ​താ​വ്​ ക​നി​മൊ​ഴി ​എം.​പി ൈവ​കീ​ട്ട്​ ആ​റു​മ​ണി​ക്കു​ശേ​ഷം ചെ​ന്നൈ മൈ​ലാ​പ്പൂ​രി​ൽ പി.​പി.​ഇ കി​റ്റ്​ ധ​രി​ച്ചെ​ത്തി​യാ​ണ്​ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ത​മി​ഴ്​​നാ​ട്ടി​ൽ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം ശ​ക്ത​മാ​ണെ​ന്ന്​ വോ​െ​ട്ട​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​താ​യും അ​ണ്ണാ ഡി.​എം.​കെ​ക്ക്​ തോ​ൽ​വി​ഭ​യം വ​ന്ന​താ​യും ഡി.​എം.​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്​​റ്റാ​ലി​ൻ പ്ര​സ്​​താ​വി​ച്ചു. അ​ണ്ണാ ഡി.​എം.​കെ​ക്ക്​ തു​ട​ർ​ഭ​ര​ണ​മു​ണ്ടാ​വു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Tamilnadu assembly elections
Next Story