Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2020 12:43 PM IST Updated On
date_range 25 May 2020 12:43 PM ISTതമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം ആശുപത്രിയിൽ
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പന്നീർസെൽവത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതായാണ് വിവരം.
ഇദ്ദേഹത്തിെൻറ ആരോഗ്യ നില തൃപ്തികരമാണെന്നും തിങ്കളാഴ്ച വൈകിട്ടോടെ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമി പന്നീർസെൽവത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story