Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ സർക്കാർ...

തമിഴ്​നാട്ടിൽ സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കിലേക്ക്

text_fields
bookmark_border
തമിഴ്​നാട്ടിൽ സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കിലേക്ക്
cancel

ചെ​ന്നൈ: പു​തി​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി റ​ദ്ദാ​ക്കു​ക തു​ട​ങ്ങി​യ ഏ​ഴി​ന ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ ത​മി​ഴ്​ ​നാ​ട്ടി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സം​യു​ക്ത കൂ​ട്ടാ​യ്​​മ​യാ​യ ‘ജാ​ക്​​ടേ ാ ജി​യോ’​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചൊ​വ്വാ​ഴ്​​ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക്​ ന​ട​ത്തും. ഡി​സം​ബ​റി​ൽ പ​ണി​മു​ട​ക്ക്​ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രു​െ​ന്ന​ങ്കി​ലും ഹൈ​കോ​ട​തി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച്​ മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ചു​ ല​ക്ഷം അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ 12 ല​ക്ഷ​ത്തോ​ളം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​ൽ പ​െ​ങ്ക​ടു​ക്കു​മെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്. ജോ​ലി​ക്ക്​ ഹാ​ജ​രാ​കാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം ല​ഭ്യ​മാ​വി​ല്ലെ​ന്ന്​ ത​മി​ഴ്​​നാ​ട്​ ചീ​ഫ്​ സെ​ക്ര​ട്ട​റി ഗി​രി​ജ വൈ​ദ്യ​നാ​ഥ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnaduteachers strikegovt employeesmalayalam news
News Summary - Tamilnadu Govt Employees, Teachers Strike-India News
Next Story