Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജൂലൈ ഒന്നു​ മുതൽ...

ജൂലൈ ഒന്നു​ മുതൽ ടാങ്കർ ലോറി സമരം

text_fields
bookmark_border
tanker-lorry
cancel

ചെ​ന്നൈ: ജൂ​ലൈ ഒ​ന്നു മു​ത​ൽ ടാ​ങ്ക​ർ​ലോ​റി​ക​ൾ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ക്കു​മെ​ന്ന്​ തെ​ന്നി​ന്ത്യ​ൻ ട ാ​ങ്ക​ർ ലോ​റി​യു​ട​മ സം​ഘം അ​റി​യി​ച്ചു. ത​മി​ഴ്​​നാ​ട്, കേ​ര​ളം, ആ​ന്ധ്ര, ക​ർ​ണാ​ട​ക, പു​തു​ച്ചേ​രി സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​യി മൊ​ത്തം 4,500 ടാ​ങ്ക​ർ ലോ​റി​ക​ളാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.

പൊ​തു​മേ​ഖ​ല എ​ണ്ണ-​പാ​ച​ക വാ​ത​ക ക​മ്പ​നി​ക​ളു​മാ​യി ഇൗ​യി​ടെ​യാ​ണ്​ ടാ​ങ്ക​ർ​ലോ​റി ഉ​ട​മ​ക​ൾ വാ​ട​ക ക​രാ​ർ പു​തു​ക്കി​യ​ത്. 3,800 ടാ​ങ്ക​ർ ലോ​റി​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ക​രാ​ർ ഒ​പ്പി​ട്ട​ത്. ഒ​ഴി​വാ​ക്ക​പ്പെ​ട്ട 700 ലോ​റി​ക​ളെ​കൂ​ടി ക​രാ​റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ സ​മ​രം. ജൂ​ലൈ ഒ​ന്നി​ന്​ രാ​വി​ലെ ആ​റി​ന്​​ പ​ണി​മു​ട​ക്ക്​ ആ​രം​ഭി​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry strikemalayalam newsindia news
News Summary - tanker lorry strike -india news
Next Story