Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2023 11:38 PM IST Updated On
date_range 7 May 2023 11:38 PM ISTതാനൂർ ബോട്ട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: താനൂർ ബോട്ടുദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം അടിയന്തിര സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. അപകടത്തിൽ കുടുംബത്തിനുണ്ടായ ദു:ഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story