Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 10:02 PM IST Updated On
date_range 1 Jun 2021 10:02 PM ISTഒക്‌സിജൻ കോൺസൻട്രേറ്ററുകൾക്ക് നികുതി: ഹൈകോടതി നടപടിക്ക് സ്റ്റേ
text_fieldsbookmark_border
ന്യൂഡൽഹി : സ്വകാര്യ ആവശ്യത്തിനായി വിദേശത്തു നിന്ന് സംഭാവനയായി ലഭിക്കുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഡല്‍ഹി ഹൈകോടതി റദ്ദാക്കിയത് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേന്ദ്ര ധനകാര്യ മന്ത്രാലയം സമർപ്പിച്ച ഹരജിയിലാണ് നടപടി.
നികുതി ചുമത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹൈകോടതി ഉത്തരവ്. സംഭാവനയെന്ന മട്ടില്‍ ഇറക്കുമതി ചെയ്യുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 12 ശതമാനം ഐ.ജി.എസ്.ടി. ഏര്‍പ്പെടുത്തി മേയ് ഒന്നിനാണ് വിജ്ഞാപനം ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story