Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപതിനേഴുകാരിയെ...

പതിനേഴുകാരിയെ വസതിയിലെത്തിച്ച് ബലാത്സം​ഗം ചെയ്ത അധ്യാപകനെതിരെ കേസ്

text_fields
bookmark_border
minor girl raped
cancel

ലഖ്നോ: ഉത്തർപ്രദേശിൽ പതിനേഴുകാരിയെ ബലാത്സം​ഗം ചെയ്ത് അധ്യാപകൻ. ചൊവ്വാഴ്ചയായിരുന്നു സംഭവം. കുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തുകയും പിന്നാലെ ലൈം​ഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ട്.

കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുളള വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിന് ശേൽം പ്രതി ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ പുരോ​ഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRapeMinor attacked
News Summary - Teacher booked for raping minor girl
Next Story