Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2016 1:17 AM GMT Updated On
date_range 11 Aug 2017 4:23 AM GMTനോട്ട് പിന്‍വലിക്കല്‍: തെലങ്കാനയില്‍ സ്ത്രീ ജീവനൊടുക്കി
text_fieldsbookmark_border
ഹൈദരാബാദ്: 500, 1000 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതോടെ തന്‍െറ കൈയിലുള്ള പണം മൂല്യമില്ലാത്തതാവുമെന്ന് ഭയന്ന് തെലങ്കാനയില്‍ സ്ത്രീ ആത്മഹത്യ ചെയ്തു. മഹ്ബൂബാബാദ് ജില്ലയിലെ കര്‍ഷക കുടുംബത്തിലെ കണ്ടുകുറി വിനോദ (55) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞമാസം തന്‍െറ ഭൂമി വിറ്റ വകയില്‍ വിനോദക്ക് 55 ലക്ഷം രൂപ ലഭിച്ചിരുന്നു. ചെലവഴിക്കാതെ സൂക്ഷിച്ചുവെച്ച ഈ പണം മൂല്യമില്ലാത്തവയായി മാറുമെന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story