Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2023 8:18 AM IST Updated On
date_range 11 May 2023 8:18 AM ISTബിഹാറിലും ഝാർഖണ്ഡിലുമായി 2.25 ലക്ഷം മൊബൈൽ നമ്പറുകൾ നിർജീവമാക്കി
text_fieldsbookmark_border
പട്ന: ബിഹാറിലും ഝാർഖണ്ഡിലും വ്യാജരേഖകളുപയോഗിച്ച് സംഘടിപ്പിച്ച 2.25 ലക്ഷം മൊബൈൽ ഫോൺ നമ്പറുകൾ ടെലികോം വകുപ്പ് റദ്ദാക്കി. ഇത്തരം സിംകാർഡുകൾ വിതരണം ചെയ്ത 517 കച്ചവട കേന്ദ്രങ്ങളെ കരിമ്പട്ടികയിലും ഉൾപ്പെടുത്തി.
വ്യാജരേഖകളുപയോഗിച്ച് നമ്പർ സ്വന്തമാക്കിയവർക്കെതിരെയും ഇവ നൽകിയ കച്ചവടക്കാർക്കെതിരെയും നിയമനടപടിയുമുണ്ടാകുമെന്ന് ബിഹാർ സ്പെഷൽ ഡയറക്ടർ ജനറൽ ഓഫ് ടെലികോം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story