Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിലെത്താൻ...

ഇന്ത്യയിലെത്താൻ ദാവൂദ്​ കേന്ദ്ര സർക്കാറുമായി ചർച്ച നടത്തിയെന്ന്​ താക്കറെ

text_fields
bookmark_border
Dawood-ibrahim
cancel

മുംബൈ: ഇന്ത്യയിൽ തിരിച്ചെത്താൻ അ​ധോലോക നായകൻ ദാവൂദ്​ ഇബ്രാഹിം കേന്ദ്രസർക്കാറുമായി ചർച്ച നടത്തിയെന്ന ആരോപിണവുമായി​ മഹാരാഷ്​ട്ര നവ നിർമാൺ സേന അധ്യക്ഷൻ രാജ്​ താക്കറെ. അവസാന ദിവസങ്ങൾ ഇന്ത്യയിൽ കഴിയണമെന്നാണ്​ ദാവൂദി​​​െൻറ ആഗ്രഹം. ദാവുദിനെ തിരിച്ചെത്തിച്ച്​ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ്​​ ബി.ജെ.പിയുടെ ശ്രമമെന്നും താക്കറെ പറഞ്ഞു.

ദാവുദിന്​ ആരോഗ്യ പ്രശ്​നങ്ങളുണ്ട്​. ഇന്ത്യയിലേക്ക്​ വരാനാണ്​ ദാവൂദ്​ ഇപ്പോൾ ആഗ്രഹിക്കുന്നത്​. അതിനായി കേന്ദ്രസർക്കാറുമായി ചർച്ചകൾ നടത്തുകയാണ്​. താൻ തമാശ പറയുകയല്ല ഇതാണ്​ സത്യമെന്നും താക്കറെ വ്യക്​തമാക്കി.

1993ലെ മുംബൈ ​സ്​ഫോടനത്തി​​​െൻറ മുഖ്യസൂത്രധാരനെന്ന്​ സംശയിക്കുന്ന വ്യക്​തിയാണ്​ ദാവൂദ്​. സ്​ഫോടനത്തിൽ 240 പേർ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dawood Ibrahimraj thackerayterroristmalayalam news
News Summary - Terrorist Dawood Ibrahim 'In Talks' With BJP For His Return, Alleges Raj Thackeray
Next Story