Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീർ: നാല്​​ ഭീകരരെ...

കശ്​മീർ: നാല്​​ ഭീകരരെ വധിച്ചു, രണ്ട്​ ജവാന്മാർക്ക്​ ജീവഹാനി

text_fields
bookmark_border
കശ്​മീർ: നാല്​​ ഭീകരരെ വധിച്ചു, രണ്ട്​ ജവാന്മാർക്ക്​ ജീവഹാനി
cancel

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ലെ പു​ൽ​വാ​മ ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യം നാ​ല്​ ഭീ​ക​ര​രെ വ​ധി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട്​ ജ​വാ​ന്മാ​രും കൊ​ല്ല​പ്പെ​ട്ടു. ജ​യ്​​ഷെ മു​ഹ​മ്മ​ദ്​ അം​ഗ​ങ്ങ​ളാ​ണ്​ മ​രി​ച്ച ഭീ​ക​ര​ർ. പ്ര​ദേ​ശ​ത്ത്​ ഭീ​ക​ര​വാ​ദി സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന പൊ​ലീ​സ്​ അ​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ്​ സു​ര​ക്ഷ സൈ​ന്യം ത്രാ​ലി​ലെ ലാം ​വ​ന​മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്.

ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്ത​തോ​ടെ സൈ​ന്യം തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. ശി​പാ​യി അ​ജ​യ്, കോ​ൺ​സ്​​റ്റ​ബി​ൾ ല​തീ​ഫ്​ ഗു​ജ്​​റി എ​ന്നി​വ​രാ​ണ് മ​രി​ച്ച ജ​വാ​ന്മാ​ർ. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശം അ​റി​വാ​യി​ട്ടി​ല്ല. ഇ​തി​ൽ ര​ണ്ടു​പേ​ർ വി​ദേ​ശി​ക​ളാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirindian armyterroristencounter
News Summary - Terrorist encounter - Four Killed- India news
Next Story