Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിലെ പുൽവാമയിൽ...

കശ്​മീരിലെ പുൽവാമയിൽ ഇമാമിനെ ആക്രമിച്ചു

text_fields
bookmark_border
kashmir
cancel

പുൽവാമ: കശ്​മീരിൽ പള്ളി ഇമാമിന്​ നേരെ തീവ്രവാദി ആക്രമണം. പുൽവാമയി​െല പരിഗാം ഗ്രാമത്തിലെ ഹനഫീ ​പള്ളി ഇമാമിന്​ നേരെയാണ്​ ഒരു കൂട്ടം ഭീകരർ വെടിവെപ്പ്​ നടത്തിയത്​. നിരവധി വെടിയുണ്ടകളേറ്റ ഇമാം മുഹമ്മദ്​ അശ്​റഫ്​ തോകറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. 

കുറച്ചു ദിവസങ്ങളായി കശ്​മീരിൽ വ്യാപകമായ തീവ്രവാദ ആക്രമണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​. ഷോപിയാൻ ജില്ലയിൽ നിന്നും തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പൊലീസ്​ ഉദ്യോഗസ്ഥ​​െൻറ മൃതദേഹം ഇന്ന്​ കുൽഗാമിലെ പരിവാനിൽ നിന്ന്​ ലഭിച്ചിരുന്നു. ഷോപിയാനിലെ ജാവേദ്​ അഹ്​മദ്​ ദർ എന്ന പ്രദേശവാസിയെയും അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulwamakashmir terror attackmalayalam news
News Summary - Terrorists attack Imam in J-K's Pulwama-india news
Next Story