Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമ: സി.ആർ.പി.എഫ്​...

പുൽവാമ: സി.ആർ.പി.എഫ്​ ക്യാമ്പിന്​ നേരെ ഗ്രനേഡ്​ ആക്രമണം

text_fields
bookmark_border
indian-army
cancel

ജമ്മുകശ്​മീർ: ജമ്മുകശ്​മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. പുൽവാമ എസ്​.ബി.ഐ ബ്രാഞ്ചിന്​ സമീപത്തുള്ള സി.ആർ.പ ി.എഫ്​ ബങ്കറിന്​ നേരെയാണ് ഭീകരരുടെ​ ഗ്രനേഡ്​ ആക്രമണമുണ്ടായത്​. ആക്രമണത്തിൽ ഒരു ജവാന്​ പരിക്കേറ്റിട്ടുണ്ട്​.

ജമ്മുകശ്​മീരിലെ ബാരാമുല്ലയിലും ഭീകരർ ആക്രമണമഴിച്ചുവിട്ടു. വെടിവെപ്പിൽ ഒരു ഗ്രാമീണൻ കൊല്ലപ്പെട്ടു.

കഴിഞ്ഞ ഫെബ്രുവരി 14ന്​ സി.ആർ.പി.എഫ് വാഹന വ്യൂഹത്തിന്​ നേരെ നടന്ന ചാവേർ ബോംബാക്രമണത്തിൽ 40 സി.ആർ.പി.എഫ്​ ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തി​​െൻറ ഉത്തരവാദിത്തം ഭീകര സംഘടനയായ ജെയ്​ഷെ മുഹമ്മദ്​ ഏറ്റെടുത്തിരു​ന്നു. ഇതിനു മറുപടിയായി ബാലാകോട്ടിലുള്ള ജെയ്​ഷെ മുഹമ്മദ് ക്യാമ്പിന്​ നേരെ ഇന്ത്യ വ്യോമാക്രമണം നടത്തുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulwamacrpfTerroristsgrenade attackmalayalam news
News Summary - terrorists lobbed grenade at a CRPF bunker near SBI branch in Pulwama -india news
Next Story