Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീവ്രവാദി ആക്രമണം:...

തീവ്രവാദി ആക്രമണം: സ്​പെഷ്യൽ ഒാഫീസർ ​െകാല്ലപ്പെട്ടു

text_fields
bookmark_border
തീവ്രവാദി ആക്രമണം: സ്​പെഷ്യൽ ഒാഫീസർ ​െകാല്ലപ്പെട്ടു
cancel

ശ്രീനഗർ: ജമ്മുശ്​മീരി​െല അനന്ത്​നാഗിൽ തീവ്രവാദികൾ വീട്ടിൽ അതിക്രമിച്ചു കയറി നടത്തിയ ആക്രമണത്തിൽ സ്​​െപഷ്യൽ ഒാഫീസർ ​െകാല്ലപ്പെട്ടു. മുഷ്​താഖ്​ അഹമ്മദ്​ ശൈഖ്​ ആണ്​ കൊല്ലപ്പെട്ടത്​. 

ബിജ്​ബെഹറയിലെ കാത്​സൂവിലുള്ള വീട്ടിലാണ്​ സംഭവം. തീവ്രവാദികൾ വീട്ടിൽ അതിക്രമിച്ച്​ കയറി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മുഷ്​താഖി​െന ആശുപത്രിയിലേക്ക്​ കൊണ്ടുപോകും വഴിയാണ്​ മരിച്ചത്​. മുഷ്​താഖി​​​െൻറ ഭാര്യക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirterrorist attackmalayalam newsSpecial Officer
News Summary - Terrorists Shoot Special Police Officer Dead - India News
Next Story